ആർത്തവ ആരോഗ്യത്തിനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി; സ്കൂൾ പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി പാഡുകൾ നൽകണമെന്ന് ഉത്തരവിട്ടു; സ്വകാര്യ സ്കൂളുകൾ ഈ സൗകര്യങ്ങൾ നൽകുന്നില്ലെങ്കിൽ അവയുടെ അംഗീകാരം റദ്ദാക്കാനും നിർദ്ദേശം
ന്യൂഡൽഹി : സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് ബയോ-ഡീഗ്രേഡബിൾ ആർത്തവ സാനിറ്ററി പാഡുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച (ജനുവരി 20, 2026) എല്ലാ...









