വാണിജ്യ എൽപിജി വിലയിൽ വീണ്ടും വർദ്ധന; സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്; ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില വീണ്ടും വർദ്ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇതുവരെ...









