ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം, പരമ്പര
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ചാം ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.46 റണ്‍സിനാണ് ഇന്ത്യന്‍ ജയിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ്...
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ചാം ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.46 റണ്‍സിനാണ് ഇന്ത്യന്‍ ജയിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ്...
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകന് 161 വർഷം തടവും 87,000 രൂപ പിഴയും. പൗഡിക്കോണം സ്വദേശിയും കുട്ടിയുടെ അധ്യാപകനുമായ സന്തോഷ് കുമാറാണ് കുറ്റക്കാരൻ....
ആരോഗ്യപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പോഷകസമൃദ്ധമായ മില്ലറ്റ് ദോശ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മില്ലറ്റ് ഗ്രീൻ ദോശയുടെ...
അമേരിക്കയിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ എപ്സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പരാമർശിക്കപ്പെട്ടത് ഇന്ത്യയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ ഒരു...
തിരുവനന്തപുരം:ന്യൂസിലന്‍ഡിന് എതിരായ അഞ്ചാം ടി20യില്‍ തകര്‍ത്തടിച്ച ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഇഷാന് കിഷന്...
തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യിലും സഞ്ജു സാംസണ് നിരാശ. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത സഞ്ജു ആറ്...
ഇന്ത്യൻ സിനിമയിൽ റീ-റിലീസുകൾ തരംഗമാകുന്ന ഈ കാലത്ത് തമിഴ് ബോക്സ് ഓഫീസിൽ പോരാട്ടം മുറുകുകയാണ്. തല അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മങ്കാത്ത’ വീണ്ടും തിയറ്ററുകളിലെത്തിയപ്പോൾ വലിയ ആവേശമാണ്...
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സും കുവൈത്തും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധം ആഘോഷമാക്കാൻ “യുഎഇ ആൻഡ് കുവൈത്ത്: ബ്രദേഴ്സ് ഫോറെവർ” എന്ന പ്രമേയത്തിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ്...
തിരുവനന്തപുരം: ഒരു അവസരം കിട്ടിയാൽ 24 മണിക്കൂർകൊണ്ട് ലഹരി മാഫിയയെ ഇല്ലാതാക്കുമെന്ന്’ മുൻആഭ്യന്തര മന്ത്രിയും കോണ്ടാഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഒരു അമ്മ തൻ്റെ...
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന പരാതിയിൽ രാഷ്ട്രപതി ഭവൻ നടപടി തുടങ്ങി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ...
© 2024 Daily Bahrain. All Rights Reserved.