നടുറോഡില്‍ ബൈക്ക് നിര്‍ത്തി വടിവാള്‍ വീശി, സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാര്‍, പിന്നില്‍ സാമ്പത്തിക തര്‍ക്കം
കോഴിക്കോട്: കൂളിമാടിന് സമീപം പാഴൂർ- മുന്നൂരിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കാര്‍. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യം. സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുൾ...









