പോയി ചാകെന്ന് പറഞ്ഞാല്‍ ആത്മഹത്യാ പ്രേരണയാകില്ല, മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതല്ല, പ്രതിയുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന, അഞ്ച് വയസുകാരിയുമായി അമ്മ കിണറ്റില്‍ ചാടിയ കേസില്‍ ഹൈക്കോടതി
കൊച്ചി: വഴക്കിനിടെ ഒരാളോട് പോയി ചാകാൻ പറയുന്നത് ആത്മഹത്യാപ്രേരണക്കുറ്റമായി കണക്കാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. കാസർകോട് സ്വദേശിനി അഞ്ചരവയസ്സുള്ള മകളുമായി കിണറ്റിൽച്ചാടി ജീവനൊടുക്കിയ കേസിൽ കാമുകനായ യുവാവിനെ കുറ്റവിമുക്തനാക്കിയ...









