ആദായ നികുതി റിക്രൂട്ട്മെന്റ് 2026! രജിസ്ട്രേഷൻ ഉടൻ അവസാനിക്കും
സ്റ്റെനോഗ്രാഫർ ഗ്രേഡ് II, ടാക്സ് അസിസ്റ്റന്റ്, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള കായികതാരങ്ങളെ ക്ഷണിച്ചുകൊണ്ട് മുംബൈ മേഖലയിലെ ആദായനികുതി വകുപ്പ് ഒരു റിക്രൂട്ട്മെന്റ്...









