അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: അയിഷാ പോറ്റി പാർട്ടിയോട് കാണിച്ചത് വർഗവഞ്ചനയെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മ. സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും എന്നതിന് ഉദാഹരണമാണ് അയിഷാ പോറ്റിയുടെ...









