Thursday, March 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

എയിംസ് വരുന്നത് ഉറപ്പാണ്; ആലപ്പുഴയിലോ തൃശൂരിലോ നൽകുന്നതാണ് നീതിയെന്ന് സുരേഷ് ഗോപി

by News Desk
January 13, 2026
in INDIA
എയിംസ്-വരുന്നത്-ഉറപ്പാണ്;-ആലപ്പുഴയിലോ-തൃശൂരിലോ-നൽകുന്നതാണ്-നീതിയെന്ന്-സുരേഷ്-ഗോപി

എയിംസ് വരുന്നത് ഉറപ്പാണ്; ആലപ്പുഴയിലോ തൃശൂരിലോ നൽകുന്നതാണ് നീതിയെന്ന് സുരേഷ് ഗോപി

കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും എന്നാൽ അത് സ്ഥാപിക്കുന്ന ജില്ലയെ ചൊല്ലി കേന്ദ്രസർക്കാർ അഞ്ച് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ആലപ്പുഴ ജില്ലയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സാധിച്ചില്ലെങ്കിൽ പിന്നീട് തൃശ്ശൂരിനെ പരിഗണിക്കണമെന്നും ഇവിടങ്ങളിൽ എയിംസ് നൽകുന്നതാണ് നീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിൽ എയിംസ് വരുന്നത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും എവിടെ സ്ഥാപിച്ചാലും സംസ്ഥാനത്തിന് ഈ വലിയ മെഡിക്കൽ കേന്ദ്രം ലഭിക്കുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

സുരേഷ് ഗോപിയുടെ എയിംസ് പ്രഖ്യാപനങ്ങളെയും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വിമർശിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി മാറ്റിപ്പറയുകയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. ആദ്യം തൃശൂരെന്നും പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയെന്നും പറഞ്ഞ അദ്ദേഹം ഇപ്പോൾ തെങ്കാശിയിൽ വന്നാലും മതിയെന്ന നിലപാടിലാണെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. വോട്ടുതട്ടാൻ വേണ്ടി എന്തും പറയുന്ന രീതിയാണ് സുരേഷ് ഗോപിയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: ശബരിമല നെയ്യ് വിൽപ്പനയിലെ ക്രമക്കേട്; ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി, പ്രത്യേക അന്വേഷണത്തിന് ഉത്തരവ്

എയിംസ് വിവാദത്തിന് പുറമെ കേരളത്തിൽ ഒളിമ്പിക്‌സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാർ പരിഹാസരൂപേണയാണ് നേരിട്ടത്. തിരഞ്ഞെടുപ്പ് കാലമായതുകൊണ്ടാണ് ഇത്തരം പ്രായോഗികമല്ലാത്ത പ്രസ്താവനകൾ അദ്ദേഹം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ എയിംസ് സ്ഥാപിക്കുന്നതിനായി നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും അന്തിമ തീരുമാനം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് എടുക്കുമെന്നുമാണ് സുരേഷ് ഗോപി നൽകുന്ന വിശദീകരണം.

The post എയിംസ് വരുന്നത് ഉറപ്പാണ്; ആലപ്പുഴയിലോ തൃശൂരിലോ നൽകുന്നതാണ് നീതിയെന്ന് സുരേഷ് ഗോപി appeared first on Express Kerala.

ShareSendTweet

Related Posts

ഇന്ത്യയിലേക്ക്-സ്വാഗതം,-പ്രസിഡന്റ്-സ്റ്റബ്ബ്!-ഫിന്നിഷ്-നേതാവിന്-ഊഷ്മള-സ്വീകരണം-നൽകി-പ്രധാനമന്ത്രി
INDIA

ഇന്ത്യയിലേക്ക് സ്വാഗതം, പ്രസിഡന്റ് സ്റ്റബ്ബ്! ഫിന്നിഷ് നേതാവിന് ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

March 4, 2026
അമേരിക്കയെ-വിറപ്പിച്ച്-ഇറാന്റെ-ക്രിപ്‌റ്റോ-വിപ്ലവം!
INDIA

അമേരിക്കയെ വിറപ്പിച്ച് ഇറാന്റെ ക്രിപ്‌റ്റോ വിപ്ലവം!

March 4, 2026
ചെന്നൈയിൽ-കാറുകൾ-കൂട്ടിയിടിച്ച്-അപകടം;-പാലക്കാട്-സ്വദേശിനിയായ-നിയമവിദ്യാർഥിനി-മരിച്ചു
INDIA

ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; പാലക്കാട് സ്വദേശിനിയായ നിയമവിദ്യാർഥിനി മരിച്ചു

March 4, 2026
ഇലക്ട്രിക്-വിപണി-പിടിക്കാൻ-മഹീന്ദ്ര;-അത്യാധുനിക-സൗകര്യങ്ങളുമായി-xev-9e-സിനലക്സ്-എഡിഷൻ-പുറത്തിറങ്ങി
INDIA

ഇലക്ട്രിക് വിപണി പിടിക്കാൻ മഹീന്ദ്ര; അത്യാധുനിക സൗകര്യങ്ങളുമായി XEV 9e സിനലക്സ് എഡിഷൻ പുറത്തിറങ്ങി

March 4, 2026
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി
INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

March 3, 2026
Next Post
പിണറായി-ഭരണത്തിൽ-കുടുങ്ങിയത്-5-എംഎൽ.എമാർ

പിണറായി ഭരണത്തിൽ കുടുങ്ങിയത് 5 എം.എൽ.എമാർ

ബ്രിക്സ്:-അമേരിക്കൻ-ആധിപത്യത്തിന്-അവസാനം?

ബ്രിക്സ്: അമേരിക്കൻ ആധിപത്യത്തിന് അവസാനം?

അയിഷാ-പോറ്റി-കാണിച്ചത്-വർഗ-വഞ്ചന;-പാർട്ടി-ചേർത്തു-പിടിച്ചു-വളർത്തി,-ഒടുവിൽ-സ്ഥാനമാനങ്ങൾക്കുള്ള-ആർത്തി-മൂത്ത്-കൂടുമാറി-മേഴ്‌സിക്കുട്ടിയമ്മ

അയിഷാ പോറ്റി കാണിച്ചത് വർഗ വഞ്ചന; പാർട്ടി ചേർത്തു പിടിച്ചു വളർത്തി, ഒടുവിൽ സ്ഥാനമാനങ്ങൾക്കുള്ള ആർത്തി മൂത്ത് കൂടുമാറി- മേഴ്‌സിക്കുട്ടിയമ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • നൻപൻ ഡാ… ട്രംപിന്റെ ഭീഷണി ഏശില്ല, ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും
  • മരക്കഷ്ണംകൊണ്ട് തലയ്ക്കിട്ടടിച്ചു, നിലത്തിട്ട് ചവിട്ടിക്കൂട്ടി… നടന്നു പോകുമ്പോൾ വഴിതടസപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്ര ഉത്സവത്തിനിടെ വിദ്യാർഥിക്കിട്ട് മദ്യപസംഘത്തിന്റെ ക്രൂര മർദനം, ​പരുക്കേറ്റ അടൂർ ഗവ. പോളിടെക്‌നിക്ക് കോളേജ് വിദ്യാർഥി ​ഗുരുതരാവസ്ഥയിൽ
  • മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
  • ഇറാന്റെ യുദ്ധക്കപ്പലിനെ ശ്രീലങ്കയുടെ ഗാലെ തീരത്ത് കടലില്‍ താഴ്ത്തി അന്തര്‍വാഹിനി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം; സംഭവത്തിനു പിന്നിൽ അമേരിക്കയോ?
  • അടുത്ത തുറുപ്പുചീട്ട് ഇറക്കി ട്രംപ്!! ഇറാൻ ഭരണകൂടവുമായി എതിർപ്പുള്ള കുർദിഷ് സായുധ സംഘങ്ങളെ തെരഞ്ഞുപിടിച്ച് ചർച്ച, പോരാളികൾക്കു ആയുധമെത്തിക്കാൻ അമേരിക്കൻ ചാര സംഘടനയായ സിഐഎ… ലക്ഷ്യം അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് സായുധ വിപ്ലവം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.