ഒതേനൻ ചാടാത്ത മതിലുകൾ ഇല്ല… ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് പ്രയോഗിച്ചിട്ടുണ്ട്, കൂട്ടത്തിൽ നിർത്താൻ കൊള്ളരുതാത്ത ആളായതുകൊണ്ടാണ് അങ്ങനെ ചെയ്തത്, സ്വർണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും പോത്സാഹിപ്പിക്കില്ല, കോൺഗ്രസ് ജനങ്ങളെ സേവിക്കേണ്ട പാർട്ടി, മറ്റ് കളരികൾക്കുള്ളതല്ല- കെ മുരളീധരൻ, ഒന്നാണെങ്കിൽ അബദ്ധം, രണ്ടാണെങ്കിൽ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതം- യൂത്ത് കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനോട് പ്രതികരിക്കേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്ന് കെ മുരളീധരൻ. രാഹുൽ തെറ്റ് ചെയ്തുവെന്ന് കണ്ടെത്തിയതോടെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതിന്‌ശേഷം...









