രാവിലെ ഭക്ഷണം കഴിക്കാതിറങ്ങി!! അട്ടപ്പാടിയിൽ റാലിയിൽ സംസാരിക്കുന്നതിനിടെ പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു, ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല- ആശുപത്രി അധികൃതർ
പാലക്കാട്: സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു. അട്ടപ്പാടിയിൽ എൽഡിഎഫ് പുതൂർ പഞ്ചായത്ത് റാലിയിൽ സംസാരിക്കുന്നതിനിടെയാണ് പന്ന്യൻ രവീന്ദ്രന് ദേഹാസ്വാസ്ഥ്യമുണ്ടായതും കുഴഞ്ഞു വീണതും. ഉടൻതന്നെ...









