മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാൾ കുറ്റവിമുക്തൻ
മദ്യനയ അഴിമതിക്കേസിലും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കേസിലും ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കോടതി കുറ്റവിമുക്തനാക്കി. ഡൽഹിയിലെ പ്രത്യേക...









