സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നത്? മന്ത്രിയുടെ ഖേദപ്രകടനം വോട്ട് മുന്നിൽ കണ്ട്- ലീഗ് ഒഴികെയുള്ള മുസ്ലിം സംഘടനകളുമായും ചർച്ച നടത്തും, വി.ടി സതീശൻ പുകഞ്ഞ കൊള്ളി- വെള്ളാപ്പള്ളി…. മുസ്‍ലിം സംഘടനകൾ ഉൾപ്പെടെ ആരുമായും സഹകരിക്കാൻ തയാർ- തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: മന്ത്രി സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റാണെന്നും സത്യം പറഞ്ഞതിന് എന്തിനാണ് ഖേദം പ്രകടിപ്പിക്കുന്നതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുപക്ഷെ രാഷ്ട്രീയക്കാരൻ...









