പരിശോധനയ്ക്കായി വാഹനം തടയവേ എംവിഡി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഉദ്യോഗസ്ഥനെ ഇടിപ്പിക്കാൻ ശ്രമിച്ചത് സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർഥികൾ!! വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതെന്ന് കണ്ടെത്തൽ
മലപ്പുറം: തിരൂർ പറവണ്ണയിൽ വാഹന പരിശോധനയ്ക്കിടെ എംവിഡി ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം. സ്‌കൂൾ യൂണിഫോമിലുള്ള വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് കൃത്യത്തിന് മുതിർന്നത്. ഇവരെത്തിയ കാർ തടയുന്നതിനിടെയാണ്...









