തിരുവനന്തപുരം: രാജ്യാന്തര വിപണിയിൽ സ്വർണ്ണ വിലയ്ക്ക് അപ്രതീക്ഷിത ഇടിവ്. സംസ്ഥാനത്ത് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് 13,125 രൂപയാണ് ഇന്നത്തെ വില. പവന് 600 രൂപ കുറഞ്ഞ് 1,05,000 രൂപയുമായി. ഇന്നലെ രണ്ട് തവണയായി പവന് 1,080 രൂപ വർധിച്ച് റെക്കോർഡ് തുകയായ 1,05,600 രൂപയിലെത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര തലത്തിൽ റെക്കോർഡ് വില താഴ്ന്നതോടെയാണ് കേരളത്തിലും വില മാറിയത്. അതേസമയം, വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ചു. ഒരു ഗ്രാം വെള്ളിയ്ക്ക്നി ലവിൽ 295 രൂപയാണ് […]









