Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു; ഭൂതകാലം നിശബ്ദമല്ലെന്ന് മോഹൻലാൽ!

by News Desk
January 15, 2026
in INDIA
ദൃശ്യം-3-റിലീസ്-പ്രഖ്യാപിച്ചു;-ഭൂതകാലം-നിശബ്ദമല്ലെന്ന്-മോഹൻലാൽ!

ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു; ഭൂതകാലം നിശബ്ദമല്ലെന്ന് മോഹൻലാൽ!

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യ’ത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം പകർന്ന് റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 2-ന് തിയറ്ററുകളിൽ എത്തും. സൂപ്പർ താരം മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ഈ സുപ്രധാന വിവരം പങ്കുവെച്ചത്.

ചിത്രത്തിലെ നിർണ്ണായക രംഗങ്ങൾ കോർത്തിണക്കിയുള്ള ഒരു അനൗൺസ്‌മെന്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ‘ഭൂതകാലം ഒരിക്കലും നിശബ്ദത പാലിക്കുന്നില്ല’ (Past never stays silent) എന്ന ടാഗ്‌ലൈനോട് കൂടിയ പോസ്റ്റർ സിനിമയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നു. വരുണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സത്യങ്ങൾ ഒടുവിൽ പുറത്തുവരുമോ അതോ ജോർജുകുട്ടി തന്റെ ബുദ്ധികൂർമ്മതയോടെ വീണ്ടും നിയമത്തെ മറികടക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

Also Read: ദോശ ചുട്ടും തമാശകൾ പങ്കുവെച്ചും രാംചരണും കുടുംബവും; ചിരഞ്ജീവിയുടെ വീട്ടിലെ സംക്രാന്തി ആഘോഷം വൈറൽ!

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യ രണ്ട് ഭാഗങ്ങളും ആഗോളതലത്തിൽ തന്നെ വലിയ പ്രശസ്തി നേടിയിരുന്നു. 2025 സെപ്റ്റംബർ 22-നായിരുന്നു മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. മുൻപ് രണ്ട് ഭാഗങ്ങൾക്കും ലഭിച്ച അതേ സ്നേഹം ഈ ചിത്രത്തിനും പ്രേക്ഷകർ നൽകുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രീകരണ വേളയിൽ മോഹൻലാൽ പറഞ്ഞിരുന്നു. 78 ദിവസത്തെ കാത്തിരിപ്പിന് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ വലിയൊരു റെക്കോർഡ് വിജയം തന്നെയാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്.

The post ദൃശ്യം 3 റിലീസ് പ്രഖ്യാപിച്ചു; ഭൂതകാലം നിശബ്ദമല്ലെന്ന് മോഹൻലാൽ! appeared first on Express Kerala.

ShareSendTweet

Related Posts

സൈബർ-തട്ടിപ്പുകൾക്കെതിരെ-ജാഗ്രത:-താമസക്കാർക്ക്-നിർദ്ദേശങ്ങളുമായി-ദുബായ്-ജിഡിആർഎഫ്.എ
INDIA

സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത: താമസക്കാർക്ക് നിർദ്ദേശങ്ങളുമായി ദുബായ് ജി.ഡി.ആർ.എഫ്.എ

April 17, 2026
ഇറാനുമായുള്ള-യുദ്ധം-ഉടൻ-തീരും;-സൈനിക-കരുത്തിൽ-ആത്മവിശ്വാസം-പ്രകടിപ്പിച്ച്-ട്രംപ്
INDIA

ഇറാനുമായുള്ള യുദ്ധം ഉടൻ തീരും; സൈനിക കരുത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്

April 17, 2026
മഹാരാഷ്ട്രയിൽ-ഡ്രൈവർമാർക്ക്-മറാത്തി-നിർബന്ധം;-അറിയില്ലെങ്കിൽ-ലൈസൻസ്-റദ്ദാക്കും
INDIA

മഹാരാഷ്ട്രയിൽ ഡ്രൈവർമാർക്ക് മറാത്തി നിർബന്ധം; അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും

April 16, 2026
പശ്ചിമേഷ്യൻ-സമാധാനത്തിന്-ഇന്ത്യയുടെ-മുൻകൈ;-ട്രംപിന്-പിന്നാലെ-മാക്രോണുമായും-സംസാരിച്ച്-മോദി
INDIA

പശ്ചിമേഷ്യൻ സമാധാനത്തിന് ഇന്ത്യയുടെ മുൻകൈ; ട്രംപിന് പിന്നാലെ മാക്രോണുമായും സംസാരിച്ച് മോദി

April 16, 2026
ശപിക്കപ്പെട്ടവരും-വാഴ്ത്തപ്പെട്ടവരും-ഒരേ-വേദിയിൽ!
INDIA

ശപിക്കപ്പെട്ടവരും വാഴ്ത്തപ്പെട്ടവരും ഒരേ വേദിയിൽ!

April 16, 2026
ചരിത്രം-ഉറങ്ങുന്ന-മണ്ണിൽ-വിസ്മയമായി-സിബലി-ദേവി
INDIA

ചരിത്രം ഉറങ്ങുന്ന മണ്ണിൽ വിസ്മയമായി സിബലി ദേവി

April 16, 2026
Next Post
പയ്യാവൂരിൽ-സ്കൂൾ-കെട്ടിടത്തിൽ-നിന്ന്-ചാടിയ-വിദ്യാർത്ഥിനി-മരിച്ചു;-അവയവങ്ങൾ-ദാനം-ചെയ്യും

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു; അവയവങ്ങൾ ദാനം ചെയ്യും

ഇറാനെ-തൊട്ടുകളിക്കാനിറങ്ങിയാൽ-മിഡിൽ-ഈസ്റ്റിലെ-അമേരിക്കൻ-സൈനിക-താവളങ്ങൾ-ആക്രമിക്കും-അമേരിക്കയ്ക്ക്-മുന്നറിയിപ്പ്!!-അമേരിക്കയെ-സ്വന്തം-പേരിൽ-യുദ്ധങ്ങളിലേക്ക്-വലിച്ചിഴയ്ക്കുന്നത്-ഇസ്രയേൽ,-ഒരു-യുദ്ധം-പരീക്ഷിക്കണം-എന്നാണെങ്കിൽ-ഞങ്ങൾ-തയ്യാർ-അബ്ബാസ്-അരാഗ്ചി

ഇറാനെ തൊട്ടുകളിക്കാനിറങ്ങിയാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കും- അമേരിക്കയ്ക്ക് മുന്നറിയിപ്പ്!! അമേരിക്കയെ സ്വന്തം പേരിൽ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇസ്രയേൽ, ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങൾ തയ്യാർ- അബ്ബാസ് അരാഗ്ചി

ഇറാനെ-പേടിച്ച്-ഇസ്രയേലിന്റെ-‘വിങ്സ്-ഓഫ്-സായൺ’-നിലംതൊടാതെ-പറന്നു,-നെതന്യാഹുവിന്റെ-വിമാനം-ലാൻഡ്-ചെയ്തത്-ഗ്രീക്ക്-ദ്വീപിൽ!!-മുൻകരുതലിനായി-പ്രധാന-സൈനിക-താവളങ്ങളിൽ-നിന്ന്-സൈനികരെ-പിൻവലിച്ച്-യുഎസ്

ഇറാനെ പേടിച്ച് ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ നിലംതൊടാതെ പറന്നു, നെതന്യാഹുവിന്റെ വിമാനം ലാൻഡ് ചെയ്തത് ഗ്രീക്ക് ദ്വീപിൽ!! മുൻകരുതലിനായി പ്രധാന സൈനിക താവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിച്ച് യുഎസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “ഇനി ഹത്യകളില്ല”, അന്തിമമായി സമാധാനം ഉണ്ടാകണം, നന്നായി പെരുമാറണം, അങ്ങനെയാണെങ്കില്‍ നല്ലത്, ഹിസ്ബുള്ളയോട് ട്രംപ്
  • അങ്ങനെയൊരു ഡീൽ ഇല്ല… ട്രംപ് പറയുന്നത് നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! ചർച്ചകളിൽ കാര്യമായ പുരോ​ഗതിയില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്
  • വാതിലുകളില്ലാതെ തുണി കെട്ടിവച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു, ഒരു മാസത്തോളം രോഗികള്‍ കഴിയുന്നത് ഒരു സുരക്ഷയുമില്ലാതെ
  • രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘
  • ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.