വയനാട് ഫണ്ടിലെ സർക്കാർ കളികൾ, ദുരന്തനിവാരണത്തിനായി വീണ്ടും സ്വകാര്യ കൺസൾട്ടിംഗ്, ഫീസിനത്തിൽ പൊടിക്കുക 9 കോടി !! സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതിൽതന്നെ എൻജിനീയർമാരും വിദഗ്ദരും കൈനിറയെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ, പുറത്ത് ഒരു ഏജൻസിക്ക് ഇത്രയും തുക അനുവദിക്കുന്നതിലെ ന്യായം എന്താണാവോ?…
മുഹമ്മദ് റിയാസിന്റെ മരാമത്ത് വകുപ്പിന്റെ കഴിവുകേടു മറക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും കൺസൾട്ടിംഗ് ഫീസ് ആയി മുഖ്യമന്ത്രി 9 കോടി അനുവദിച്ചിരിക്കുന്നു. വീടെവിടെ കൊങ്ങികളേ…. നിങ്ങളുടെ വീടുകളുടെ...









