മുഹമ്മദ് റിയാസിന്റെ മരാമത്ത് വകുപ്പിന്റെ കഴിവുകേടു മറക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും കൺസൾട്ടിംഗ് ഫീസ് ആയി മുഖ്യമന്ത്രി 9 കോടി അനുവദിച്ചിരിക്കുന്നു. വീടെവിടെ കൊങ്ങികളേ…. നിങ്ങളുടെ വീടുകളുടെ സ്ഥലമെങ്കിലും കാണിച്ചു തരൂ…. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോകത്ത് ഇടതു ഹാന്റിലുകൾ കോൺഗ്രസിനെ പരിഹസിക്കുന്നതിന്റെ മറവിൽ ഇടത് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ള എന്തൊക്കെയാണെന്ന് നോക്കാം. വയനാട്ടിലെ ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കും കൂടി ആകെ 1303 കോടി രൂപ ലഭിച്ചിട്ട് […]









