രാഹുൽ ‘ഹാബിച്ചൽ ഒഫൻഡർ’, പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി, മുൻ കേസിൽ ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി, എംഎൽഎയുടെ അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യത- അറസ്റ്റ് റിപ്പോർട്ട്
തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അറസ്റ്റ് റിപ്പോർട്ടിൽ ഗുരുതര വകുപ്പുകൾ. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ രാഹുൽ ഒരു സ്ഥിരം...









