സ്വര്‍ണക്കൊള്ളയ്ക്കു പിന്നില്‍ സിപിഎം കുറുവസംഘം, തന്ത്രിയുടെ അറസ്റ്റ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍, മന്ത്രിയെ ചോദ്യം ചെയ്തിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ? സ്വര്‍ണം സംരക്ഷിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ബോര്‍ഡാണ്, മകരവിളക്കിന് പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് സിപിഎം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എന്‍.വാസവനെയും അതിനു മുന്‍പുള്ള കോണ്‍ഗ്രസ്...









