കേരള അല്ല കേരളം… സംസ്‌ഥാനത്തിന്റെ പേര് മാറ്റാൻ പ്രധാനമന്ത്രി ഇടപെടണം!! 2024 ജൂണിൽ നിയമസഭ പാസാക്കിയ പ്രമേയത്തെ ബിജെപി അനുകൂലിക്കുന്നു, കത്തയച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പേര് കേരള മാറ്റി ‘കേരളം’ എന്നാക്കുന്നതിൽ പ്രധാനമന്ത്രിയുടെ പിന്തുണയും ഇടപെടലും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കത്തയച്ചു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’...









