പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്ന് ശ്രീനാദേവി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന പരാതികളിൽ പലയിടത്തും സംശയമുണ്ട്. തെറ്റുകാരനാണോ അല്ലയോയെന്ന് കോടതിയാണ് പറയേണ്ടത്. റിപ്പോർട്ടർ പോലുള്ള ചാനലുകൾ അജണ്ടവച്ച് ആക്രമിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാഹുലിനൊപ്പം താൻ ഉറച്ചുനിൽക്കുന്നുവെന്നും അവർ പറയുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വാക്കുകൾ ഇങ്ങനെ- ‘‘ഞാൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യമാർക്കൊപ്പമാണോ അവർക്കൊപ്പമാണ് […]









