പത്ത് പൈസ എന്റെ കയ്യില്‍ നിന്ന് കിട്ടുമെന്ന് ജമാഅത്ത് ഇസ്ലാമി വിചാരിക്കേണ്ട, അത്ര ദാരിദ്ര്യം ഉണ്ടെങ്കിൽ പൈസ ഉണ്ടാക്കാനുള്ള വഴി പറഞ്ഞുതരാം, ജയിലില്‍ പോകേണ്ടി വന്നാല്‍ ആദ്യം ഖുറാന്‍ വായിച്ചു തീര്‍ക്കുമെന്ന് എ കെ ബാലന്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ. ബാലൻ. തന്റെ കൈയിൽ നിന്ന് പത്ത് പൈസ കിട്ടുമെന്ന് വിചാരിച്ച് ജമാഅത്തെ ഇസ്ലാമി കേസ് കൊടുക്കേണ്ടെന്നും മരണം...









