‘സ്വർണം കട്ടത് ആരപ്പാ’ യെന്ന് രാഹുൽഗാന്ധി; ‘കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം ഈ വരിയിലൂടെ മനസിലാകും; ശബരിമല വിഷയത്തിൽ മോദിയ്ക്ക് മൗനം ; എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ വേണോയെന്ന ആശയക്കുഴപ്പത്തിലാണ് മോദി ‘
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ്...









