മൺകൂനകൾക്കപ്പുറം; യു.എ.ഇയിലെ ഹൈക്കിങ് പാതകൾ
ഭൂമിയുടെ സൗന്ദര്യം തൊട്ടറിഞ്ഞുള്ള സഞ്ചാരം ഇഷ്ടപ്പെടുന്നവരുടെ പ്രധാനവിനോദമാണ് ഹൈക്കിങ്. മനുഷ്യസ്പർശം ഏറെയൊന്നും ഏൽക്കാത്ത പാതകളിലും ചെങ്കുത്തായ മലനിരകളിലും നടന്നുനീങ്ങുന്നവരുടെ എണ്ണം ശൈത്യകാലത്ത് യു.എ.ഇയിൽ വളരെ കൂടുതലാണ്. മികച്ച...









