ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഐവറി കോസ്റ്റും കാമറൂണും സമാസമം പിരിഞ്ഞു
ഔഹാത് സിദി ബ്രാഹിം(മൊറോക്കോ): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ഗ്രൂപ്പ് പോരാട്ടത്തില്‍ കരുത്തന്‍ ടീമുകളായ ഐവറി കോസ്റ്റും കാമറൂണും ഓരോ ഗോള്‍ സമനിലയുമായി പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍...









