Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

by News Desk
April 20, 2026
in SPORTS
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-ചെല്‍സി-പൊരുതി,-യുണൈറ്റഡ്-ജയിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ വാശിപ്പോരാട്ടത്തില്‍ യുണൈറ്റഡ് വിജയിച്ചു. സ്വന്തം സ്‌റ്റേഡിയം സ്റ്റാംഫഡ് ബ്രിഡ്ജില്‍ അത്യുഗ്രന്‍ പോരാട്ടം കാഴ്‌ച്ചവച്ച ചെല്‍സി ഗോളടിക്കാനറിയാതെ കീഴടങ്ങുകയായിരുന്നു. മത്സരത്തില്‍ 1-0ന്റെ വിജയമാണ് യുണൈറ്റഡ് നേടിയത്.

കഴിഞ്ഞ ജനുവരി മുതല്‍ ഇരു ടീമുകളും പുതിയ പരീശലകര്‍ക്ക് കീഴില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള വലിയ പരിശ്രമത്തിനിടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി ഇരുവരും കൊമ്പുകോര്‍ക്കുന്ന മത്സരം വന്നെത്തിയത്. സീസണ്‍ ഡിസംബറിലെത്തുമ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയുടെ ആദ്യ പത്തില്‍ പോലും ഇല്ലാതിരുന്ന യുണൈറ്റഡ് ഇന്നലത്തെ വിജയത്തിലൂടെ മൂന്നാം സ്ഥാനത്തേക്കെത്തി. മുന്‍ താരം കൂടിയായ മൈക്കല്‍ കാരിക്ക് ആണ് ടീമിനെ ജനുവരി മുതല്‍ പരിശീലിപ്പിക്കുന്നത്.

ചെല്‍സി ലയാം റോസെനിയോറിന് കീഴില്‍ സീസണില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിലേറ്റ തുടര്‍ തോല്‍വികള്‍ തിരിച്ചടിയായെങ്കിലും ഇന്നലെ മികവോടെ പൊരുതി. പന്തടക്കത്തിലും മുന്നേറ്റത്തിലും വമ്പ് കാട്ടിയ ടീമിന്റെ ഗോള്‍ ഷോട്ടുകള്‍ പലതും കൃത്യതയില്ലാതെ പിഴയ്‌ക്കുകയായിരുന്നു.

മറുഭാഗത്ത് യുണൈറ്റഡ് ചെല്‍സിയുടെ ആക്രമണ ഫുട്‌ബോളിനോട് കിടപിടിക്കുന്ന പോരാട്ടം തന്നെ പുരത്തെടുത്തു. പക്ഷെ കിട്ടിയ അവസരത്തില്‍ കൃത്യമായി ഫിനിഷ് ചെയ്യാന്‍ സാധിച്ചു. ആദ്യപകുതി പിന്നിടാനിരിക്കെ 44-ാം മിനിറ്റില്‍ വലത് ഭാഗത്ത് കൂടി പന്തുമായി മുന്നേറിയ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ ക്രോസിനെ സ്‌ട്രൈക്കര്‍ മത്തേവൂസ് കുന്‍ഹ ഗോളാക്കി മാറ്റുകയായിരുന്നു.

ShareSendTweet

Related Posts

വൈശാലിക്ക്-വന്‍-വരവേല്‍പ്പ്
SPORTS

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

April 20, 2026
സിലക്ഷന്‍-കമ്മറ്റി-ചെയര്‍മാനായി-അഗാര്‍ക്കര്‍-2027-വരെ-തുടരും
SPORTS

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

April 20, 2026
ലഖ്നൗവിനെ-അടിച്ചിട്ട്-പ്രിയാൻഷും-കൂപ്പറും;-കുതിപ്പ്-തുടർന്ന്-പഞ്ചാബ്
SPORTS

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

April 20, 2026
ഐപിഎല്‍:-കൊല്‍ക്കത്തയ്‌ക്ക്-ആദ്യ-മധുരം
SPORTS

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

April 20, 2026
ദക്ഷിണാഫ്രിക്കന്‍-പര്യടനം:-വനിതകള്‍-വീണ്ടും-തോറ്റു
SPORTS

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

April 20, 2026
അന്താരാഷ്‌ട്ര-ആര്‍ട്ടിസ്റ്റിക്ക്-റോളര്‍-സ്‌കേറ്റിങ്:-മിഥുന്-സ്വര്‍ണം
SPORTS

അന്താരാഷ്‌ട്ര ആര്‍ട്ടിസ്റ്റിക്ക് റോളര്‍ സ്‌കേറ്റിങ്: മിഥുന് സ്വര്‍ണം

April 19, 2026
Next Post
ഐപിഎല്‍:-കൊല്‍ക്കത്തയ്‌ക്ക്-ആദ്യ-മധുരം

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ലഖ്നൗവിനെ-അടിച്ചിട്ട്-പ്രിയാൻഷും-കൂപ്പറും;-കുതിപ്പ്-തുടർന്ന്-പഞ്ചാബ്

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

സിലക്ഷന്‍-കമ്മറ്റി-ചെയര്‍മാനായി-അഗാര്‍ക്കര്‍-2027-വരെ-തുടരും

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇനി ഈ ചിരിയില്ല; നാടിനെ മുഴുൻ കണ്ണീരിലാഴ്ത്തി ആൽജോയുടെ വേർപാട്; മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെയാണ് പാമ്പുകടിയേറ്റത്; അടച്ചുറപ്പും വൃത്തിയുമുള്ള പുതിയ വീട്ടിലാണ് ഈ ദുരന്തം
  • യുഎസിൽ വീടുകളിൽ വെടിവയ്പ്പ്; എട്ടുകുട്ടികൾ കൊല്ലപ്പെട്ടു; രണ്ട് സ്ത്രീകൾക്ക് പരിക്ക്; അക്രമിയെ പോലീസ് വെടിവച്ചുകൊന്നു
  • ‘മുന്നറിയിപ്പ് നല്കിയിട്ടും യാത്ര തുടർന്നു; എഞ്ചിൻ റൂം തുളച്ചുകൊണ്ട് അതിനെ തടയേണ്ടി വന്നു‘: യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്
  • സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ, സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ… മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കി… ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്, ഇറാൻ പൗര യുഎസിൽ പിടിയിൽ
  • ഒരു ചർച്ചയ്ക്കുമില്ല, യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോ​ഗികം… ഇസ്ലാമബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ല, യുഎസിന്റെ മാധ്യമ തന്ത്രം- ഇറാൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.