ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: ഒസിംഹന്‍ ഗോളടിച്ചു; ജയത്തോടെ നൈജീരിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കി
ഫെസ്(മൊറോക്കോ): ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്(അഫ്‌കോന്‍) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി നൈജീരിയ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് സിയില്‍ നടന്ന പോരാട്ടത്തില്‍ കരുത്തന്‍ ടുണീഷ്യയെ...









