കാലാവധി കഴിഞ്ഞ നേതാവ് നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും!! ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം, തുറന്നുകാട്ടണം- ശ്രീനാരായണ ദർശനവേദി
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി ശ്രീനാരായണ ദർശനവേദി. എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന്...









