വെറും 14 വയസ്സിൽ റെക്കോർഡ് സെഞ്ച്വറി! ദക്ഷിണാഫ്രിക്കയെ പഞ്ഞിക്കിട്ട് വൈഭവ് സൂര്യവൻഷി
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം യൂത്ത് ഏകദിനത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിന് കൂറ്റൻ സ്കോർ. ഓപ്പണർമാരായ വൈഭവ് സൂര്യവൻഷിയുടെയും ആരോൺ ജോർജിന്റെയും തകർപ്പൻ സെഞ്ച്വറികളാണ് ഇന്ത്യക്ക് കരുത്തായത്. മത്സരത്തിൽ വെറും...









