കെമിക്കലുകളില്ല, വീട് ഇനി സുഗന്ധപൂരിതം; അടുക്കളയിലുണ്ട് ചില ‘നാച്ചുറൽ’ മാജിക്കുകൾ!
വീടിനുള്ളിൽ എപ്പോഴും നല്ല സുഗന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വിപണിയിൽ ലഭിക്കുന്ന എയർ ഫ്രഷ്‌നറുകളിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിൽ, നമ്മുടെ അടുക്കളയിലുള്ള...









