News Desk

News Desk

2025-ൽ-റോഡ്-ഭരിച്ച-കരുത്തന്മാർ!-ബൈക്ക്-പ്രേമികളെ-ആവേശത്തിലാക്കിയ-ലോഞ്ചുകൾ-ഇതാ…

2025-ൽ റോഡ് ഭരിച്ച കരുത്തന്മാർ! ബൈക്ക് പ്രേമികളെ ആവേശത്തിലാക്കിയ ലോഞ്ചുകൾ ഇതാ…

മോട്ടോർസൈക്കിൾ പ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു വർഷമായിരുന്നു 2025. കരുത്തുറ്റ എഞ്ചിനുകളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പ്രമുഖ കമ്പനികൾ വിപണിയിലെത്തിച്ചകരുത്തൻ ബൈക്കുകൾ റൈഡർമാരുടെ മനംകവർന്നു. 2025-ൽ പുറത്തിറങ്ങിയതിൽ...

കെമിക്കലുകളില്ല,-വീട്-ഇനി-സുഗന്ധപൂരിതം;-അടുക്കളയിലുണ്ട്-ചില-‘നാച്ചുറൽ’-മാജിക്കുകൾ!

കെമിക്കലുകളില്ല, വീട് ഇനി സുഗന്ധപൂരിതം; അടുക്കളയിലുണ്ട് ചില ‘നാച്ചുറൽ’ മാജിക്കുകൾ!

വീടിനുള്ളിൽ എപ്പോഴും നല്ല സുഗന്ധം നിലനിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വിപണിയിൽ ലഭിക്കുന്ന എയർ ഫ്രഷ്‌നറുകളിലെ രാസവസ്തുക്കൾ പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാകാറുണ്ട്. ഈ സാഹചര്യത്തിൽ, നമ്മുടെ അടുക്കളയിലുള്ള...

ശബരിമല-സ്വർണക്കവർച്ച-കേസിൽ-നിർണായക-നീക്കം,-ഡി-മണിയെയും-ബാലമുരുകനെയുംചോദ്യം-ചെയ്യുന്നു,-ഡി.മണി-പത്മനാഭസ്വാമി-ക്ഷേത്രത്തിൽ-പോയത്-എന്തിന്?-ഉത്തരം-തേടി-എസ്ഐടി

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കം, ഡി. മണിയെയും ബാലമുരുകനെയുംചോദ്യം ചെയ്യുന്നു, ഡി.മണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയത് എന്തിന്? ഉത്തരം തേടി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗലിലെ വ്യവസായി ഡി.മണിയെയും സുഹൃത്ത് ബാലമുരുകനെയും ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എസ്‌ഐടി ചോദ്യം ചെയ്യൽ...

തദ്ദേശ-തെരഞ്ഞെടുപ്പിലെ-തിരിച്ചടിയുടെ-കാരണങ്ങൾ-തേടി-വീടുകൾ-കയറിയിറങ്ങും,-സിപിഎമ്മിന്റെ-ഗൃഹസന്ദർശനം-ഉൾപ്പെടെയുള്ള-ജനസമ്പർക്ക-പരിപാടികൾ-ജനുവരി-15-മുതൽ,-പരിപാടിയിൽ-താഴെത്തട്ടുമുതൽ-സംസ്ഥാനതലംവരെയുള്ള-നേതാക്കളും,-ജനുവരി-12-ന്-മുഖ്യമന്ത്രിയും-മന്ത്രിസഭാംഗങ്ങളും-എംഎൽഎമാരും-പങ്കെടുക്കുന്ന-ഏകദിന-സത്യാഗ്രഹം
പ്രസിഡന്റ്-തെരഞ്ഞെടുപ്പിൽ-യുഡിഎഫിന്-വോട്ട്-ചെയ്ത-പഞ്ചായത്തം​ഗത്തെ-പാർട്ടിയിൽ-നിന്ന്-പുറത്താക്കി-സിപിഎം,-അയോ​ഗ്യനാക്കാനുള്ള-നടപടികൾ-സ്വീകരിക്കും,-അബദ്ധം-പറ്റിപ്പോയതെന്ന്-ചേലക്കര-ഗ്രാമപഞ്ചായത്തംഗം-പിഎൻ-രാമചന്ദ്രൻ

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തം​ഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം, അയോ​ഗ്യനാക്കാനുള്ള നടപടികൾ സ്വീകരിക്കും, അബദ്ധം പറ്റിപ്പോയതെന്ന് ചേലക്കര ഗ്രാമപഞ്ചായത്തംഗം പിഎൻ രാമചന്ദ്രൻ

തൃശൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ചേലക്കര ഗ്രാമപഞ്ചായത്തംഗം പി എൻ രാമചന്ദ്രനെയാണ് പാർട്ടി പുറത്താക്കിയത്. 24...

പെരിന്തൽമണ്ണ-ദൃശ്യ-കൊലക്കേസ്-പ്രതി-കുതിരവട്ടം-മാനസികാരോഗ്യ-കേന്ദ്രത്തിൽനിന്ന്-ചാടിപ്പോയി,-രക്ഷപ്പെട്ടത്-ശൗചാലയത്തിന്റെ-ഭിത്തിതുരന്ന്,-പ്രതി-ചാടിപ്പോകുന്നത്-ഇത്-രണ്ടാംതവണ

പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ചാടിപ്പോയി, രക്ഷപ്പെട്ടത് ശൗചാലയത്തിന്റെ ഭിത്തിതുരന്ന്, പ്രതി ചാടിപ്പോകുന്നത് ഇത് രണ്ടാംതവണ

കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ടു. ശൗചാലയത്തിന്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം....

12-വയസ്സുള്ള-കുട്ടി-ലോകചെസ്സ്-ചാമ്പ്യന്‍-ഡി.-ഗുകേഷിനെ-തോല്‍പിച്ചു;-കാണാം-ആ-കരുനീക്കങ്ങള്‍

12 വയസ്സുള്ള കുട്ടി ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ തോല്‍പിച്ചു; കാണാം ആ കരുനീക്കങ്ങള്‍

ദോഹ: ഇന്ത്യയുടെ താരവും ലോക ചെസ്സ് ചാമ്പ്യനുമായ ഡി.ഗുകേഷിനെ തോല്‍പിച്ച് 12 വയസ്സുകാരന്‍. സെര്‍ജി സ്ക്ലോകിന്‍ എന്ന പയ്യനാണ് ഗുകേഷിനെ തോല്‍പിച്ചത്. ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക...

വേടന്റെ-പരിപാടി-കാണാൻ-റെയിൽ-പാളംമുറിച്ച്-കടക്കാൻ-ശ്രമം,-മതിൽ-ചാടിക്കടക്കുന്നതിനിടെ-ട്രെയിൻതട്ടി-യുവാവിന്-ദാരുണാന്ത്യം,-കൂടെയുണ്ടായിരുന്ന-യുവാവ്-​ഗുരുതരാവസ്ഥയിൽ!!-പരിപാടിക്കായി-നിർമിച്ച-ബാരിക്കേഡ്-മറികടന്ന്-ഇടിച്ചുകയറി-തിക്കിനും-തിരക്കിനും-പെട്ട്-കുട്ടികളടക്കം-13-പേർക്ക്-പരുക്ക്
ഇന്ത്യയുടെ-അര്‍ജുന്‍-എരിഗെയ്സിയോട്-തോറ്റ-മാഗ്നസ്-കാള്‍സന്‍-അരിശം-മൂത്ത്-വീണ്ടും-മേശയില്‍-ഇടിച്ചു

ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയോട് തോറ്റ മാഗ്നസ് കാള്‍സന്‍ അരിശം മൂത്ത് വീണ്ടും മേശയില്‍ ഇടിച്ചു

ദോഹ: ഖത്തറിലെ ദോഹയില്‍ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി. തോല്‍വി സ്വീകരിക്കാനാകാതെ...

അഡ്വക്കേറ്റായ-എഎ-റഹീം-സാറിനിതെന്തുപറ്റി?-അനധികൃത-കൈയേറ്റങ്ങൾ-ഒഴിപ്പിക്കുന്നിടത്തു-പോയി-മുറി-ഇം​ഗ്ലീഷ്-പറ‍ഞ്ഞ്-എയറിലായ-നേരത്ത്-ചെറിയ-ചില-ഓർമപ്പെടുത്തലുകൾ…-സാറിന്-വിഎസിന്റെ-ചെങ്ങറ-സമരവും-മൂലംപള്ളി-ഭൂസമരവും-ഓർമയുണ്ടോ?-അതല്ലെങ്കിൽ-പശ്ചിമ-ബം​ഗാളിൽ-ഇടതു-സർക്കാർ-നടത്തിയ-സിം​ഗൂർ-–-നന്ദി​ഗ്രാം-കുടിയൊഴിക്കലുകൾ-ഓർമയുണ്ടോ? 
Page 226 of 666 1 225 226 227 666

Recent Posts

Recent Comments

No comments to show.