തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിനും കൂട്ടാളിക്കും തടവുശിക്ഷ, എംഎൽഎ പദവി നഷ്ടമാകും, തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അയോഗ്യത, അപ്പീൽ നൽകാൻ ഒരു മാസം ജാമ്യം, സിജെഎം കോടതി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷൻ അപേക്ഷ കോടതി പരിഗണിച്ചില്ല
തിരുവനന്തപുരം: മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതൽ തിരിമറിക്കേസിൽ 3 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട്...









