ഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല ഭാരതത്തിന് ജയത്തുടര്‍ച്ച
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഭാരതവും ശ്രീലങ്കയും അടിച്ചുകൂട്ടിയത് വമ്പന്‍ സ്‌കോര്‍. മത്സരത്തില്‍ ഭാരതം 30 റണ്‍സിന് വിജയിച്ചു. അഞ്ച് മത്സര പരമ്പരയില്‍ 4-0ന് ഭാരതം ആധിപത്യം...









