ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി
സൈപ്രസ്: വനിതാ കാന്‍ഡിഡേറ്റ്സ് കിരീടപ്പോരില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ ദിവ്യ ദേശ്മുഖിന് തോല്‍വി. ചൈനീസ് താരം ഷൂ ജിനറോട് തോറ്റതോടെ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ ദിവ്യ ദേശ്മുഖ് ഒന്നര പോയിന്‍റോടെ...









