80 കാരിയെ ഊൺമേശയുടെ കാലിൽ കെട്ടിയിട്ടു, ഒരു പവനും 3000 രൂപയും കവര്‍ന്നു, ചെറുമകനും സുഹൃത്തും പൊലീസ് പിടിയില്‍
ഇടുക്കി: 80 കാരിയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ മകളുടെ മകനും സുഹൃത്തും അറസ്റ്റിൽ. രാജാക്കാട് പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ(33), സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിനി അനില(31)...









