Thursday, April 9, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ബ്രിസ്‌ബെയിന്‍ പരാജയശേഷം ഇംഗ്ലീഷ് ടീം അടിച്ചു കോണ്‍ തെറ്റി

by News Desk
December 24, 2025
in SPORTS
ബ്രിസ്‌ബെയിന്‍-പരാജയശേഷം-ഇംഗ്ലീഷ്-ടീം-അടിച്ചു-കോണ്‍-തെറ്റി

ബ്രിസ്‌ബെയിന്‍ പരാജയശേഷം ഇംഗ്ലീഷ് ടീം അടിച്ചു കോണ്‍ തെറ്റി

സിഡ്നി: ആഷസ് പരമ്പരയില്‍ വലിയ നാണക്കേടിലേക്ക് പോവുകയാണ് ഇംഗ്ലണ്ട്. കളിച്ച മൂന്നു ടെസ്റ്റുകളില്‍ അമ്പേ പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പര നഷ്ടപ്പെട്ടിരിക്കുകയാണ്. ഓസ്ട്രേലിയയാകട്ടെ, പരമ്പര നിലനിര്‍ത്തി.

തികച്ചുനിരുത്തരവാദപരമായി കളിച്ചതും ടീമിന്റെ അച്ചടക്കമില്ലായ്‌മയുമാണ് പരാജയത്തിനു കാരണമെന്ന് ആരോപണം. ബിബിസിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയിലെ 9 ദിവസത്തെ ഇടവേളയില്‍ ഇംഗ്ലണ്ട് താരങ്ങള്‍ 6 ദിവസവും ഹോട്ടലില്‍ മദ്യപാനത്തിലായിരുന്നുവെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാം ടെസ്റ്റ് അവസാനിച്ച ഡിസംബര്‍ 7 മുതല്‍ മൂന്നാം ടെസ്റ്റ് തുടങ്ങിയ ഡിസംബര്‍ 17വരെ 9 ദിവസത്തെ ഇടവേളയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയം, ഇംഗ്ലണ്ട് ടീമില ചില താരങ്ങള്‍ ബ്രിസ്ബെയ്നിലെ ഹോട്ടലില്‍ത്തന്നെ തുടര്‍ന്നു. ബ്രിസ്ബെയ്നില്‍ കനത്ത പരാജയമാണ് ഇംഗ്ലീഷ് ടീം ഏറ്റുവാങ്ങിയത്. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ ടീം അംഗങ്ങള്‍ മദ്യപിച്ചു. ടീം താമസിച്ച നൂസ റിസോര്‍ട്ടിന് സമീപത്തുളള റോഡരികില്‍ ഇരുന്ന് താരങ്ങള്‍ അലമ്പുണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. പരിശീലനത്തിനെത്താതെ ഹോട്ടലില്‍ തുടര്‍ന്ന താരങ്ങളുടെ പ്രവര്‍ത്തിയെ പരിശീലകന്‍ റോബി കീ ന്യായീകരിച്ചു. ഇംഗ്ലണ്ട് താരങ്ങള്‍ മദ്യപിച്ചു എന്ന ആരോപണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളിക്കാര്‍ അമിതമായി മദ്യപിച്ചുവെന്ന് ആളുകള്‍ പറയുന്നു. അതേക്കുറിച്ച് തീര്‍ച്ചയായും അന്വേഷിക്കും. വ്യക്തിപരമായി താന്‍ മദ്യപിക്കാറില്ലെന്നും ടീം അംഗങ്ങള്‍ അമിതമായി മദ്യപിക്കുന്നത് ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ശരിയായ കാര്യമല്ല- റോബ് കീ പറഞ്ഞു.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളിലും സമ്പൂര്‍ണ തോല്‍വി വഴങ്ങിയ ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 0-3ന് പിന്നിലാണിപ്പോള്‍. പരമ്പരയിലെ നാലാം ടെസ്റ്റ് 26ന് മെല്‍ബണില്‍ ആരംഭിക്കും. ബോക്സിങ് ടെസ്റ്റ് എന്നറിയപ്പെടുന്ന ഈ ടെസ്റ്റില്‍ തിരിച്ചെത്താനാകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

ShareSendTweet

Related Posts

മാന്‍ഡ്രേക്ക്-തൊട്ടതോടെ-സഞ്ജുവീണുവെന്ന്-ജോയ്-മാത്യു,-പിണറായിയുടെ-അനുഗ്രഹം-ഐപിഎല്ലില്‍-സഞ്ജുവിന്-വിനയായെന്ന്-നടന്‍
SPORTS

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

April 7, 2026
അഭിമാനപ്പോരിന്-ആഴ്‌സണല്‍
SPORTS

അഭിമാനപ്പോരിന് ആഴ്‌സണല്‍

April 6, 2026
ആവേശപ്പോരിന്-റയല്‍-ബയേണ്‍
SPORTS

ആവേശപ്പോരിന് റയല്‍-ബയേണ്‍

April 6, 2026
ഫിയസ്റ്റോ-അഖിലേന്ത്യാ-ബാസ്‌കറ്റ്‌ബോള്‍:-കെഎസ്ഇബി-വനിതകള്‍ക്ക്-വിജയത്തുടക്കം
SPORTS

ഫിയസ്റ്റോ അഖിലേന്ത്യാ ബാസ്‌കറ്റ്‌ബോള്‍: കെഎസ്ഇബി വനിതകള്‍ക്ക് വിജയത്തുടക്കം

April 6, 2026
കളിയിലേക്ക്-തിരിച്ചുവന്ന്-പ്രജ്ഞാനന്ദ,-യുഎസ്-താരം-ഹികാരുവിനെ-സമനിലയില്‍-തളച്ചു,-മൂന്നര-പോയിന്റെങ്കിലും-ഇനിയുള്ള-ഏഴ്-റൗണ്ടില്‍-തിരിച്ചുവരാം
SPORTS

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

April 6, 2026
ഐസിസി-പ്ലെയർ-ഓഫ്-ദ-മന്ത്-അവാർഡിനുള്ള-മത്സരത്തിൽ-സഞ്ജു-സാംസണും-ജസ്പ്രീത്-ബുംറയും-;-അവാർഡ്-ചേട്ടൻ-തൂക്കുമോ-?
SPORTS

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

April 6, 2026
Next Post
ലോകജേതാക്കള്‍-നാളെ-തലസ്ഥാനത്ത്;-ഭാരതം-ശ്രീലങ്ക-വനിതാ-ടി20-പോരാട്ടത്തിനൊരുങ്ങി-സ്പോര്‍ട്സ്-ഹബ്

ലോകജേതാക്കള്‍ നാളെ തലസ്ഥാനത്ത്; ഭാരതം-ശ്രീലങ്ക വനിതാ ടി20 പോരാട്ടത്തിനൊരുങ്ങി സ്പോര്‍ട്സ് ഹബ്

​kerala-karunya-plus-kn-601-lottery-result-today-(12-12-2025)-live:-നിങ്ങളാകാം-ഒരു-കോടിയുടെ-ഭാഗ്യശാലി-;-കാരുണ്യ-പ്ലസ്-ലോട്ടറി-ഫലം-അറിയാം

​Kerala Karunya Plus KN 601 Lottery Result Today (12-12-2025) Live: നിങ്ങളാകാം ഒരു കോടിയുടെ ഭാഗ്യശാലി ; കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം

​[out]-suvarna-keralam-sk-31-lottery-result-today-(12-12-2025)-live:-ഒരു-കോടിയുടെ-ഒന്നാം-സമ്മാനം-നിങ്ങള്‍ക്കോ-?-;-സുവര്‍ണ-കേരളം-ലോട്ടറി-നറുക്കെടുപ്പ്-ഫലം-പുറത്ത്‌

​[OUT] Suvarna Keralam SK 31 Lottery Result Today (12-12-2025) Live: ഒരു കോടിയുടെ ഒന്നാം സമ്മാനം നിങ്ങള്‍ക്കോ ? ; സുവര്‍ണ കേരളം ലോട്ടറി നറുക്കെടുപ്പ് ഫലം പുറത്ത്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സയണിസ്റ്റ് ശത്രുക്കളെ ഞങ്ങൾ ശിക്ഷിക്കും… വെടിനിർത്തൽ കരാർ തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക്, സഖ്യകക്ഷിയെ നിലയ്ക്ക് നിർത്താൻ അമേരിക്കയ്ക്ക് പറ്റുന്നില്ല- ഇറാൻ!! ലെബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 254 ​ആയി, 1165 പേർക്ക് പരുക്ക്
  • വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രം, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും ഞങ്ങൾ കൈവരിക്കും!! ആക്രമിച്ചില്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു- നെതന്യാഹു
  • പാക്കിസ്ഥാന്റെ ഇടനില സംശയിക്കേണ്ടത്, ട്രംപ് സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോ​ഗിക്കുന്നു!! ലെബനനിൽ ഹെസ്ബുള്ള നീക്കം നിർണായകം, ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ
  • ക്യാമറയുള്ള കണ്ണട ധരിച്ച് ‘ഹൈടെക്ക് ലുക്കിൽ‘ പോളിംഗ് ബൂത്തിൽ; യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ കൈയ്യോടെ പിടികൂടി; കണ്ണട പിടിച്ചെടുത്തു
  • ” പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”- പാലക്കാട് ബിജെപി വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം‘- രാജ്മോഹൻ ഉണ്ണിത്താൻ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.