വീട്ടിൽ നിന്ന് ആരുമറിയാതെ 13 കാരി വിമാന മാർഗം നേരെ വച്ചുപിടിച്ചത് ഡൽഹിക്ക്!! തുമ്പായത് കുട്ടിയെ എയർപോർട്ടിലെത്തിച്ചെന്ന ഓട്ടോ ഡ്രൈവറുടെ മൊഴി, പെൺകുട്ടിയെ തിരികെയെത്തിക്കാൻ പോലീസ് ഡൽഹിയിൽ
വിഴിഞ്ഞം: വിഴിഞ്ഞത്തെ വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി തനിയെ വിമാനമാർഗം ഡൽഹിയിൽ. പെൺകുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഡൽഹിയിലെത്തിയെന്ന് അറിഞ്ഞത്. ഇതോടെ പെൺകുട്ടിയെ...









