സല്‍മാന്റെ സംഹാര താണ്ഡവം; ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്‍പിച്ചു
തിരുവനന്തപുരം: സല്‍മാന്‍ നിസാറിന്റെ ഉജ്ജ്വല ഇന്നിങ്‌സിന്റെ മികവില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്. 13 റണ്‍സിനായിരുന്ന കാലിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20...









