ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. കോഴിക്കോട് ജില്ലയിലെ...









