കോണ്‍വെയ്‌ക്ക് ഇരട്ടസെഞ്ച്വറി: കിവീസിന് കൂറ്റന്‍ സ്‌കോര്‍
മൗണ്ട് മോന്‍ഗനായി(ന്യൂസിലന്‍ഡ്): വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയുടെയും സെഞ്ച്വറി നേടിയ ടോം ലാഥത്തിന്റെയും മികവില്‍ ന്യൂസിലന്‍ഡിന് കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ്...









