Wednesday, March 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

by News Desk
December 19, 2025
in SPORTS
കേരള-സൂപ്പര്‍-ലീഗ്:-വിസ്മയമൊരുക്കി-കണ്ണൂര്‍-സ്റ്റേഡിയം

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി. തൃശൂര്‍ മാജിക് എഫ്സിയും ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സുമാണ് കിരീടപ്പോരാട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത്. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കുശേഷമാണ് വലിയൊരു ഫുട്ബോള്‍ മാമാങ്കത്തിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.

രാത്രി 7.30നാണ് കിക്കോഫെങ്കിലും വൈകിട്ട് ആറിന് ഫൈനലിനോടനുബന്ധിച്ചുള്ള പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് അഞ്ചിന് സ്റ്റേഡിയത്തിലേക്ക് പ്രവേശനം തുടങ്ങും. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളോടെയാകും ഫൈനല്‍ സായാഹ്നം ആരംഭിക്കുക. മത്സരത്തിന് മുന്നോടിയായി പ്രശസ്ത റാപ്പര്‍ ഗബ്രിയടക്കമുള്ള താരനിരയുടെ സംഗീതനിശ അരങ്ങേറും. വര്‍ണവിസ്മയം തീര്‍ക്കുന്ന കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയുമടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് സജ്ജീകരിക്കുന്നതെന്ന് എസ്എല്‍കെ അധികൃതര്‍ അറിയിച്ചു. കൂടാതെ, മത്സരത്തിന്റെ ഇടവേളയില്‍ പ്രശസ്ത ഗായകനും, രചയിതാവുമായ അറിവ് നയിക്കുന്ന സംഗീത വിരുന്നുമുണ്ടാകും.

തൃശൂര്‍ മാജിക് എഫ്സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സി സഹഉടമയും നടനുമായ ആസിഫ് അലി, എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യം ഫൈനലിന്റെ മാറ്റുകൂട്ടും.

ShareSendTweet

Related Posts

ആര്‍-സി-ബി-ആദിത്യ-ബിര്‍ളയ്‌ക്ക്-,രാജസ്ഥാന്‍-റോയല്‍സ്-കല്‍-സോമാനിയയ്‌ക്ക്
SPORTS

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

March 24, 2026
പങ്കാളിത്തത്തിന്റെ-മൂന്നാം-വര്‍ഷം;-രാജസ്ഥാന്‍-റോയല്‍സിന്റെ-അസോസിയേറ്റ്-സ്പോണ്‍സറായി-എച്ച്എംഡി
SPORTS

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

March 24, 2026
രാജസ്ഥാന്‍-റോയല്‍സില്‍-ദസൂന്‍-ഷനക
SPORTS

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

March 24, 2026
തല+സഞ്ജു;-ചെന്നൈയ്‌ക്ക്-ഇക്കുറി-ആരാധകരേറും
SPORTS

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

March 24, 2026
ഒമ്പതാം-കിരീട-നേട്ടം;-കരബാവോ-കപ്പ്-ഫൈനലില്‍-മാഞ്ചസ്റ്റര്‍-സിറ്റി-ആഴ്‌സണലിനെ-2-0ന്-തോല്‍പ്പിച്ചു
SPORTS

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

March 24, 2026
ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ഈസ്റ്റ്-ബംഗാളിന്റെ-ഗോള്‍-മഴ
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

March 24, 2026
Next Post
കൊട്ടിക്കലാശം…-സൂപ്പര്‍-ലീഗ്-കേരളയില്‍-ഇന്ന്-കണ്ണൂര്‍-വാരിയേഴ്സ്-തൃശൂര്‍-മാജിക്-എഫ്സി

കൊട്ടിക്കലാശം… സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് കണ്ണൂര്‍ വാരിയേഴ്സ്-തൃശൂര്‍ മാജിക് എഫ്സി

സൂപ്പര്‍-ലീഗ്-ഫുട്ബോളില്‍-കണ്ണൂര്‍-വാരിയേഴ്‌സിന്-കിരീടം

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ-ടി20-പരമ്പര-നേടി-ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹിസ്ബുള്ളയുടെ മിസൈൽ മുനയൊടിക്കാൻ പുതിയ തന്ത്രം! ലെബനൻ അതിർത്തിയിൽ ബഫർ സോണുമായി ഇസ്രയേൽ
  • കിമ്മിന്റെ ഗർജ്ജനം! ട്രംപിന് മുന്നറിയിപ്പ്‌ 
  • ‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെ‍ഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താലാപ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ
  • ട്രംപിന് പിഴയ്ക്കുന്നു? അമേരിക്കൻ ഭീമൻ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയം’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക
  • മാപ്പ് പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ല, പരാതി നല്‍കും, ഒരു സ്ത്രീയെ കുറിച്ചും ഇങ്ങനെ സംസാരിക്കരുത്- പൊട്ടിക്കരഞ്ഞ് യു പ്രതിഭ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.