Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

by News Desk
December 19, 2025
in SPORTS
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ-ടി20-പരമ്പര-നേടി-ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് . വെളളിയാഴ്ച അഹമ്മദാബാദില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. പരമ്പര 3-1ന് സ്വന്തമാക്കി.

പരമ്പരയിലെ ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിച്ചു.നാലാം മത്സരം കനത്ത മഞ്ഞുവീഴ്ച മൂലം ഉപേക്ഷിച്ചു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 231 റണ്‍സ് എടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. 65 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കും 31 റണ്‍സെടുത്ത ഡിവാള്‍ഡ് ബ്രെവിസും നന്നായി ബാറ്റ് ചെയ്‌തെങ്കിലും ടിമീനെ വിജയത്തിലെത്തിക്കാനായില്ല.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയില്‍ നിന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 എന്ന നിലയിലേയ്‌ക്ക് ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയ്‌ക്കായി വരുണ്‍ ചക്രവര്‍ത്തി നാല് വിക്കറ്റ് എടുത്തു. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

42 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സും അടക്കം 73 റണ്‍സെടുത്ത തിലക് വര്‍മയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.ഹാര്‍ദിക് പാണ്ഡ്യ 25 പന്തില്‍ 63 റണ്‍സാണ് എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌സും ഹാര്‍ദിക്ക് അടിച്ചു പറത്തി.

സഞ്ജു സാംസണ്‍ 37 റണ്‍സും അഭിഷേക് 34 റണ്‍സും എടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി കൊര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജോര്‍ജ് ലിന്‍ഡെയും ഒറ്റ്‌നെയ്ല്‍ ബാര്‍ട്ട്മാനും ഓരോ വിക്കറ്റ് വീതമെടുത്തു.

ഹാര്‍ദിക്ക് പാണ്ഡ്യ ആണ് മത്സരത്തിലെ താരം. വരുണ്‍ ചക്രവര്‍ത്തിയാണ് പരമ്പരയിലെ താരം.

 

ShareSendTweet

Related Posts

ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ത്രില്ലര്‍-പോര്-സമനിലയില്‍
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

April 17, 2026
ഇന്ത്യന്‍-സൂപ്പര്‍ലീഗ്:-ബ്ലാസ്റ്റേഴ്‌സിന്-സമനില
SPORTS

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

April 17, 2026
ബാഴ്‌സിലോണ-ഓപ്പണ്‍:-അല്‍കാരസ്-പിന്മാറി
SPORTS

ബാഴ്‌സിലോണ ഓപ്പണ്‍: അല്‍കാരസ് പിന്മാറി

April 17, 2026
ഫ്രഞ്ച്-ഓപ്പണ്‍-സമ്മാനത്തുക-വര്‍ദ്ധിപ്പിച്ചു
SPORTS

ഫ്രഞ്ച് ഓപ്പണ്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു

April 17, 2026
ചാമ്പ്യന്‍സ്-ലീഗ്-സെമി-ലൈനപ്പ്:-ബയേണ്‍-പിഎസ്ജി,-ആഴ്‌സണല്‍-അത്‌ലറ്റിക്കോ
SPORTS

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

April 17, 2026
കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
Next Post
കൂച്ച്-ബെഹാര്‍-ട്രോഫി:-ബറോഡയ്‌ക്ക്-കൂറ്റന്‍-ജയം

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡയ്‌ക്ക് കൂറ്റന്‍ ജയം

വിജയ്-മര്‍ച്ചന്റ്-ട്രോഫി:-ബംഗാളിന്-15-റണ്‍സ്-ലീഡ്

വിജയ് മര്‍ച്ചന്റ് ട്രോഫി: ബംഗാളിന് 15 റണ്‍സ് ലീഡ്

ആഷസില്‍-വീണ്ടും-ഇംഗ്ലീഷ്-വീഴ്ച

ആഷസില്‍ വീണ്ടും ഇംഗ്ലീഷ് വീഴ്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഹൊർമുസ് തുറക്കും‘! ലോകത്തിനൊന്നാകെ ആശ്വാസം പകരുന്ന തീരുമാനവുമായ് ഇറാൻ; ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ കാലയളവിൽ കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
  • Heat Stroke: അവയവങ്ങളെ താറുമാറാക്കും, മാനസിക നിലയും തെറ്റിക്കും ; കരുതിയിരിക്കണം താപാഘാതത്തെ
  • മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടു; 8 പേർ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം
  • ‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല‘- ആരോപണമുയർത്തി ഹോട്ടൽ ജീവനക്കാരിയെ മർദിച്ച് യുവാവ്; കടയും അടിച്ചു തകർത്തു
  • മൊണാലിസയെയും പങ്കാളിയെയും കണ്ടെത്താനായി കൊച്ചിയിലെങ്ങും തിരച്ചിൽ ശക്തമാക്കി മധ്യപ്രദേശ് പോലീസ്; പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് ആവശ്യം

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.