Thursday, May 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം

by News Desk
December 19, 2025
in SPORTS
സൂപ്പര്‍-ലീഗ്-ഫുട്ബോളില്‍-കണ്ണൂര്‍-വാരിയേഴ്‌സിന്-കിരീടം

സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന് കിരീടം. ഫൈനലില്‍ തൃശൂര്‍ മാജിക് എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു.18-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിനെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാനുളള തൃശൂരിന്റെ ശ്രമം ഫലിച്ചില്ല.

രണ്ടാം പകുതിയില്‍ കണ്ണൂര്‍ പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്ത് പേരായി ചുരുങ്ങിയ കണ്ണൂരിന്റെ വല ചലിപ്പിക്കാന്‍ തൃശൂര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ഫലം കണ്ടില്ല.

ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിയില്‍ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്.

 

 

ShareSendTweet

Related Posts

ഖേലോ-ഇന്ത്യ:-കായിക-വകുപ്പ്-സെക്രട്ടറിയുമായി-പിടി.-ഉഷ-എംപി-കൂടിക്കാഴ്ച-നടത്തി
SPORTS

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

May 13, 2026
പ്രസാര്‍ഭാരതിയോട്-കോടതി;-ലോകകപ്പ്-സംപ്രേഷണം-സാധ്യമോ-?
SPORTS

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

May 13, 2026
ഭാരതത്തിന്റെ-കായിക-ഭാവി-രൂപപ്പെടുത്തിയ-ചിന്താശിബിരം
SPORTS

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

May 13, 2026
തായ്‌ലന്‍ഡ്-ഓപ്പണ്‍-ബാഡ്മിന്റണ്‍:-സാത്വിക്-ചിരാഗ്-സഖ്യം-മുന്നോട്ട്
SPORTS

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

May 13, 2026
ടെസ്റ്റില്‍-ചരിത്രം:-പാകിസ്ഥാനെ-തകര്‍ത്ത്-ബംഗ്ലാദേശ്
SPORTS

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

May 13, 2026
റോം-ഡയമണ്ട്-ലീഗ്:-നീരജ്-ഇല്ല,-സച്ചിന്‍-ഇറങ്ങും
SPORTS

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

May 13, 2026
Next Post
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ-ടി20-പരമ്പര-നേടി-ഇന്ത്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

കൂച്ച്-ബെഹാര്‍-ട്രോഫി:-ബറോഡയ്‌ക്ക്-കൂറ്റന്‍-ജയം

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡയ്‌ക്ക് കൂറ്റന്‍ ജയം

വിജയ്-മര്‍ച്ചന്റ്-ട്രോഫി:-ബംഗാളിന്-15-റണ്‍സ്-ലീഡ്

വിജയ് മര്‍ച്ചന്റ് ട്രോഫി: ബംഗാളിന് 15 റണ്‍സ് ലീഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അണയാത്ത തീ അണയുമ്പോൾ നേരിടാൻ പോകുന്ന വലിയ ദുരന്തം!
  • ചൈനയിൽ ട്രംപിന് ഉജ്ജ്വല സ്വീകരണം; ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ ഇറാൻ യുദ്ധവും വ്യാപാരവും പ്രധാന അജണ്ട
  • സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റു, മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി
  • PCOS Renamed As PMOS: സ്ത്രീകളെ ബാധിക്കുന്ന ഹോർമോൺ രോഗമായ PCOS ഇനി PMOS: പുതിയ പേരിന്റെ അർത്ഥമെന്താണ്? എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു?
  • ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പുതിയ നിയന്ത്രണങ്ങൾ? പ്രചരണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേപ്പാൾ ടൂറിസം ബോർഡ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.