News Desk

News Desk

‘എട്ടാം-പ്രതിയുടെ-മോട്ടീവ്-കാവ്യാമാധവനുമായുള്ള-ബന്ധം-അതിജീവിത-മഞ്ജുവാര്യരുടെ-അടുത്ത്-പറഞ്ഞത്,-കാവ്യയുടെ-അമ്മയുമായി-മഞ്ജു-ഇക്കാര്യം-സംസാരിച്ചിരുന്നു!!ഈ-കൂറുമാറിയവർ-ആരാണ്?-ദിലീപിന്റെ-ഭാര്യ,-അനിയൻ,-അളിയൻ,-ദിലീപിന്റെ-ഏറ്റവും-അടുത്ത-സുഹൃത്തുക്കളായ-സിദ്ദീഖ്,-ഇടവേള-ബാബു…-ഈ-തെളിവുകൾ-എല്ലാം-പറഞ്ഞിട്ട്-മേഡം-പറയുകയാണ്-ദേർ-ഈസ്-നോ-മോട്ടീവ്’-അഡ്വ.ടി-ബി-മിനി
ജീത്തു-ജോസഫിന്റെ-വലതു-വശത്തെ-കള്ളൻ-ജനുവരി-മുപ്പതിന്-പ്രൊമോ-വീഡിയോയിലൂടെ-പ്രഖ്യാപനം.

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും, ജോജു ജോർജും ആദ്യമായി നേർക്കുനേർ,വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ...

വിഷ്ണുപുരം-ചന്ദ്രശേഖരൻ-നടത്തിയത്-എൻഡിഎയിൽ-കൂടുതൽ-പരിഗണന-കിട്ടാനായുള്ള-വിലപേശൽ-നാടകം,-ചർച്ച-നടത്തി-വഞ്ചിച്ചു,-ഇനി-യുഡിഎഫിൻ്റെ-ഭാഗമാകണമെന്ന്-പറഞ്ഞു-വന്നാലും-മുന്നണിയുടെ-ഭാഗമാക്കില്ല-കോൺ​ഗ്രസ്

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

തിരുവനന്തപുരം: എൻഡിഎ ഘടകകക്ഷി വിഎസ്‌ഡിപി ഇനി മുന്നണിയിലേക്കു വരണമെന്നു പറഞ്ഞാലും യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്...

കു​റ​ഞ്ഞ-ചെ​ല​വി​ൽ-യാത്ര-ചെയ്യാം;-അവധിക്കാലത്ത്-പുതിയ-പാക്കേജുകളുമായി-കെഎസ്​ആർടി.സി

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ട്ട​മാ​യും കു​ടും​ബ​സം​ഗ​മ​മാ​യും ഒ​ന്നു ടൂ​റി​നു പോ​ക​ണ​മെ​ന്നു​വെ​ച്ചാ​ൽ ഇ​പ്പോ​ൾ പ​റ്റി​യ മാ​ർ​ഗം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം സ​ർ​വി​സാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍ഥാ​ട​ന...

കേരള-സ്‌കൂളിന്-ഫൈനലില്‍-വിജയം

കേരള സ്‌കൂളിന് ഫൈനലില്‍ വിജയം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്ഡോളില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസിന്റെ ഫൈനലില്‍ കേരള അണ്ടര്‍ 14 ഗേള്‍സ് എസ്ജിഎഫ്ഐ സ്‌കൂള്‍സ് ടീം മഹാരാഷ്‌ട്രയെ 46-25ന് തോല്‍പ്പിച്ചു. സെമി...

നാഗേഷ്-ട്രോഫി:-ആദ്യ-മത്സരം-കേരളം-ജയിച്ചു

നാഗേഷ് ട്രോഫി: ആദ്യ മത്സരം കേരളം ജയിച്ചു

ഹുബ്ബള്ളി: കാഴ്ചപരിമിതരുടെ ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റായ നാഗേഷ് ട്രോഫിയില്‍ കേരളത്തിന് വിജയ തുടക്കം. ടൂര്‍ണമെന്റിന്റെ എട്ടാം പതിപ്പിന്റെ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ കേരളം ഹിമാചലിനെ 10...

ആഫ്രിക്ക-കപ്പ്-ഓഫ്-നേഷന്‍സ്:-വിജയത്തോടെ-മൊറോക്കോ-തുടങ്ങി

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്: വിജയത്തോടെ മൊറോക്കോ തുടങ്ങി

റബാറ്റ്: ആഫ്രിക്കന്‍ വന്‍കരയിലെ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മാമാങ്കം ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന് തുടക്കം. ആദ്യ മത്സരത്തില്‍ ആതിഥേയരായ മൊറോക്കോ വിജയിച്ചു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍...

കേരള-ഫുട്‌ബോള്‍-മുന്‍-ക്യാപ്റ്റന്‍-പി.പൗലോസ്-അന്തരിച്ചു

കേരള ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ പി.പൗലോസ് അന്തരിച്ചു

കൊച്ചി: കേരള ഫുട്‌ബോള്‍ മുന്‍താരം പി.പൗലോസ് (76) അന്തരിച്ചു. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ 1973ലെ ടീമില്‍ പൗലൂസും ഉള്‍പ്പെട്ടിരുന്നു. ഇടതുവിങ് ബാക്കായി തിളങ്ങിയ ആലുവ...

മഞ്ഞിൻ-കുളിരിൽ-ഇടുക്കി

മഞ്ഞിൻ കുളിരിൽ ഇടുക്കി

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ മ​ഞ്ഞ്​ പെ​യ്യു​ക​യാ​ണ്. ക​​ടു​​ത്ത ശൈ​​ത്യ​​ത്തി​​ന്‍റെ പി​​ടി​​യി​​ലാ​​ണ് ഹൈ​​റേ​​ഞ്ചി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ള്‍. മൂ​​ന്നാ​​റി​​ല്‍ ക​ഴി​ഞ്ഞ ദി​വ​സം താ​​പ​​നി​​ല മൈ​​ന​​സ് ഡി​​ഗ്രി​​യാ​​യി. മ​​ഞ്ഞും ത​​ണു​​പ്പും ആ​​വോ​​ളം ആ​​സ്വ​​ദി​​ക്കാ​​ന്‍...

പെണ്‍പടയ്‌ക്ക്-വിജയത്തുടക്കം

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

വിശാഖപട്ടണം: വനിതാ ക്രിക്കറ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഭാരതത്തിന് വിജയം. വിശാഖപട്ടണത്ത് നടന്ന പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഭാരത വനിതകള്‍ നേടിയത്....

Page 266 of 690 1 265 266 267 690

Recent Posts

Recent Comments

No comments to show.