Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

by News Desk
December 23, 2025
in TRAVEL
കു​റ​ഞ്ഞ-ചെ​ല​വി​ൽ-യാത്ര-ചെയ്യാം;-അവധിക്കാലത്ത്-പുതിയ-പാക്കേജുകളുമായി-കെഎസ്​ആർടി.സി

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

കോ​ട്ട​യം: കു​റ​ഞ്ഞ ചെ​ല​വി​ൽ കൂ​ട്ട​മാ​യും കു​ടും​ബ​സം​ഗ​മ​മാ​യും ഒ​ന്നു ടൂ​റി​നു പോ​ക​ണ​മെ​ന്നു​വെ​ച്ചാ​ൽ ഇ​പ്പോ​ൾ പ​റ്റി​യ മാ​ർ​ഗം കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്​ ടൂ​റി​സം സ​ർ​വി​സാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ​യും തീ​ര്‍ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി ന​ട​ത്തു​ന്ന ഏ​ക​ദി​ന യാ​ത്രാ പാ​ക്കേ​ജാ​ണ് ബ​ജ​റ്റ് ടൂ​റി​സം. ജി​ല്ല​യി​ലെ ബ​ജ​റ്റ്​ ടൂ​റി​സം പാ​ക്കേ​ജ്​ ഓ​രോ ദി​വ​സ​വും ജ​ന​കീ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ന​വം​ബ​റി​ലെ മാ​ത്രം വ​രു​മാ​നം 40 ല​ക്ഷം ക​ട​ന്നു. കു​റ​ഞ്ഞ യാ​ത്രാ​ചെ​ല​വും ഒ​റ്റ​ക്കും കൂ​ട്ട​മാ​യും യാ​ത്ര ബു​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് സ​ഞ്ച​രി​ക​ളെ ഇ​തി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ന്ന​തെ​ന്ന് ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ പ്ര​ശാ​ന്ത് വേ​ലി​ക്ക​കം പ​റ​ഞ്ഞു. അ​വ​ധി​ക്കാ​ലം മു​ന്നി​ല്‍ക്ക​ണ്ട് പു​തി​യ വി​നോ​ദ​യാ​ത്രാ പാ​ക്കേ​ജും ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ല്‍നി​ന്ന് ഞാ​യ​റാ​ഴ്ച മു​ത​ല്‍ പ്ര​ത്യേ​ക അ​വ​ധി​ക്കാ​ല യാ​ത്ര​ക​ള്‍ ആ​രം​ഭി​ച്ചു. പൊ​ന്മു​ടി, തെ​ന്മ​ല, കാ​പ്പു​കാ​ട്, ആ​ഴി​മ​ല, കോ​വ​ളം, മ​ല​ക്ക​പ്പാ​റ, ച​തു​രം​ഗ​പ്പാ​റ, മാ​മ​ല​ക്ക​ണ്ടം, മ​റ​യൂ​ര്‍, വ​ട്ട​വ​ട, രാ​മ​ക്ക​ല്‍മേ​ട്, വാ​ഗ​മ​ണ്‍, ഗ​വി തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ട്രി​പ്പു​ക​ളു​ണ്ട്.

കൂ​ത്താ​ട്ടു​കു​ളം ഡി​പ്പോ​യി​ല്‍നി​ന്നു​ള്ള ബ​ജ​റ്റ് ടൂ​റി​സം സ​ര്‍വി​സും കോ​ട്ട​യം ജി​ല്ല​യു​ടെ ക​ണ​ക്കി​ലാ​ണു​ള്‍പ്പെ​ടു​ത്തു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​ക​ളി​ല്‍നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും യാ​ത്ര​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​ല​ര്‍ച്ച അ​ഞ്ചി​ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട്​ അ​വ​സാ​നി​ക്കു​ന്ന ഏ​ക​ദി​ന പാ​ക്കേ​ജി​നു പു​റ​മേ, കൊ​ച്ചി​യി​ല്‍ നെ​ഫ​ര്‍ട്ടി​റ്റി എ​ന്ന ആ​ഡം​ബ​ര ക​പ്പ​ല്‍ യാ​ത്ര​യും ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ബ​സ് യാ​ത്രാ​ച്ചെ​ല​വും ക​പ്പ​ല്‍ ചാ​ര്‍ജും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്.

ശി​വ​ഗി​രി തീ​ര്‍ഥാ​ട​നം, പ​ന്ത​ളം ക്ഷേ​ത്രം, കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി​ക്ഷേ​ത്രം, തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേ​ത്ര​ദ​ര്‍ശ​നം തു​ട​ങ്ങി​യ പാ​ക്കേ​ജു​ക​ളു​മു​ണ്ട്. കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​ജ​റ്റ് ടൂ​റി​സം യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ക്ക് എ​രു​മേ​ലി -9562269963,9447287735, പൊ​ന്‍കു​ന്നം -9497888032, 6238657110, ഈ​രാ​റ്റു​പേ​ട്ട -9497700814, 9526726383, പാ​ലാ –

9447572249, 9447433090, വൈ​ക്കം -9995987321, 9072324543, കോ​ട്ട​യം – 8089158178, 9447462823, ച​ങ്ങ​നാ​ശേ​രി -8086163011, 9846852601, കൂ​ത്താ​ട്ടു​കു​ളം -9497415696, 9497883291 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ShareSendTweet

Related Posts

ഇന്ത്യൻ-ഡ്രൈവിംഗ്-ലൈസൻസ്-ഉണ്ടോ?-അന്താരാഷ്ട്ര-യാത്രകളിൽ-ഈ-5-രാജ്യങ്ങളിൽ-നിങ്ങൾക്ക്-സ്വയം-വാഹനം-ഓടിക്കാം
TRAVEL

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ? അന്താരാഷ്ട്ര യാത്രകളിൽ ഈ 5 രാജ്യങ്ങളിൽ നിങ്ങൾക്ക് സ്വയം വാഹനം ഓടിക്കാം

May 7, 2026
ഇവിടെ-കാട്-വെള്ളത്തിന്-മീതെ-ഒഴുകുന്നു…;-ലോകത്തെ-ഏക-‘ഫ്ലോട്ടിങ്’-നാഷണൽ-പാർക്കിലേക്ക്-ഒരു-യാത്ര-പോയാലോ?
TRAVEL

ഇവിടെ കാട് വെള്ളത്തിന് മീതെ ഒഴുകുന്നു…; ലോകത്തെ ഏക ‘ഫ്ലോട്ടിങ്’ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോയാലോ?

May 6, 2026
തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
Next Post
വിഷ്ണുപുരം-ചന്ദ്രശേഖരൻ-നടത്തിയത്-എൻഡിഎയിൽ-കൂടുതൽ-പരിഗണന-കിട്ടാനായുള്ള-വിലപേശൽ-നാടകം,-ചർച്ച-നടത്തി-വഞ്ചിച്ചു,-ഇനി-യുഡിഎഫിൻ്റെ-ഭാഗമാകണമെന്ന്-പറഞ്ഞു-വന്നാലും-മുന്നണിയുടെ-ഭാഗമാക്കില്ല-കോൺ​ഗ്രസ്

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

ജീത്തു-ജോസഫിന്റെ-വലതു-വശത്തെ-കള്ളൻ-ജനുവരി-മുപ്പതിന്-പ്രൊമോ-വീഡിയോയിലൂടെ-പ്രഖ്യാപനം.

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം.

‘എട്ടാം-പ്രതിയുടെ-മോട്ടീവ്-കാവ്യാമാധവനുമായുള്ള-ബന്ധം-അതിജീവിത-മഞ്ജുവാര്യരുടെ-അടുത്ത്-പറഞ്ഞത്,-കാവ്യയുടെ-അമ്മയുമായി-മഞ്ജു-ഇക്കാര്യം-സംസാരിച്ചിരുന്നു!!ഈ-കൂറുമാറിയവർ-ആരാണ്?-ദിലീപിന്റെ-ഭാര്യ,-അനിയൻ,-അളിയൻ,-ദിലീപിന്റെ-ഏറ്റവും-അടുത്ത-സുഹൃത്തുക്കളായ-സിദ്ദീഖ്,-ഇടവേള-ബാബു…-ഈ-തെളിവുകൾ-എല്ലാം-പറഞ്ഞിട്ട്-മേഡം-പറയുകയാണ്-ദേർ-ഈസ്-നോ-മോട്ടീവ്’-അഡ്വ.ടി-ബി-മിനി

‘എട്ടാം പ്രതിയുടെ മോട്ടീവ് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞത്, കാവ്യയുടെ അമ്മയുമായി മഞ്ജു ഇക്കാര്യം സംസാരിച്ചിരുന്നു!!ഈ കൂറുമാറിയവർ ആരാണ്? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സിദ്ദീഖ്, ഇടവേള ബാബു… ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുകയാണ് ദേർ ഈസ് നോ മോട്ടീവ്’- അഡ്വ.ടി ബി മിനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്
  • തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.