Friday, May 8, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കേരള സ്‌കൂളിന് ഫൈനലില്‍ വിജയം

by News Desk
December 23, 2025
in SPORTS
കേരള-സ്‌കൂളിന്-ഫൈനലില്‍-വിജയം

കേരള സ്‌കൂളിന് ഫൈനലില്‍ വിജയം

ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്ഡോളില്‍ നടന്ന 69-ാമത് ദേശീയ സ്‌കൂള്‍ ഗെയിംസിന്റെ ഫൈനലില്‍ കേരള അണ്ടര്‍ 14 ഗേള്‍സ് എസ്ജിഎഫ്ഐ സ്‌കൂള്‍സ് ടീം മഹാരാഷ്‌ട്രയെ 46-25ന് തോല്‍പ്പിച്ചു. സെമി ഫൈനലില്‍ ശക്തരായ തമിഴ്നാട് ടീമിനെ 67-52ന് തോല്‍പ്പിച്ചുകൊണ്ടാണ് ഫൈനലില്‍ കടന്നത്.

കേരളത്തിന് വേണ്ടി അക്ഷര കെ 18 പോയിന്റുമായി ടോപ് സ്‌കോറര്‍ ആയി. ലക്ഷ്മി ടി 13ഉം അന്ന മറിയം രതീഷ് 8ഉം അലീന അല്‍ഫോണ്‍സ് എയ്ഞ്ചല്‍ ആറും പോയിന്റുകള്‍ നേടിയപ്പോള്‍ മഹാരാഷ്‌ട്രയ്‌ക്കുവേണ്ടി രേവ എന്‍. എട്ട് പോയിന്റ് നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയി.

കിരീടം നേടിയ ടീം- ലക്ഷ്മി ടി, അലീന അല്‍ഫോണ്‍സ് ഏയ്ഞ്ചല്‍, അക്ഷര കെ, ധ്രുവ കെ (പ്രൊവിഡന്‍സ്, എച്ച്എസ്എസ് കോഴിക്കോട്), അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാര്‍മ്മല്‍ എച്ച്എസ്എസ്, കോട്ടയം) ദക്ഷിണ ആര്‍, പൂജ ബൈജു (സെന്റ് ആന്റണീസ് ആലപ്പുഴ) ,ബ്രിസ ബിജു,ദിയ രാധാകൃഷ്ണന്‍ (സൈന്റ്‌റ് തെരേസസ്, എറണാകുളം) മെലിസ സഖറിയ (സില്‍വര്‍ ഹില്‍ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം) കൊച്ഛ് അതുല്‍ കൃഷ്ണന്‍ കോഴിക്കോട് മാനേജര്‍ അമല ജോണ്‍ സെന്റ് മേരീസ് എച്ച്എസ്എസ് എടൂര്‍ കണ്ണൂര്‍.

ShareSendTweet

Related Posts

ബിയർ-ബോട്ടിൽ-സഞ്ജുവിന്-നേരെ-നീട്ടി?ഐപിഎല്ലിൽ-മൈതാനത്ത്-ബിയർ-അനുവദനീയമോ!
SPORTS

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

May 7, 2026
പ്ലേഓഫ്,-ഫൈനല്‍-വേദികള്‍-പ്രഖ്യാപിച്ചു
SPORTS

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

May 7, 2026
സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോളിന്-തുടക്കം
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

May 7, 2026
ഇംഗ്ലീഷ്-പ്രീമിയര്‍-ലീഗ്:-സിറ്റിക്ക്-സമനില
SPORTS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

May 7, 2026
യുവേഫ-ചാമ്പ്യന്‍സ്-ലീഗ്:-ഗണ്ണേഴ്‌സ്-ഫൈനലില്‍
SPORTS

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

May 7, 2026
പഞ്ചാബിന്-തുടര്‍ച്ചയായ-മൂന്നാം-തോൽവി-സമ്മാനിച്ച്-സൺറൈസേഴ്സ്
SPORTS

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

May 7, 2026
Next Post
കു​റ​ഞ്ഞ-ചെ​ല​വി​ൽ-യാത്ര-ചെയ്യാം;-അവധിക്കാലത്ത്-പുതിയ-പാക്കേജുകളുമായി-കെഎസ്​ആർടി.സി

കു​റ​ഞ്ഞ ചെ​ല​വി​ൽ യാത്ര ചെയ്യാം; അവധിക്കാലത്ത് പുതിയ പാക്കേജുകളുമായി കെ.എസ്​.ആർ.ടി.സി

വിഷ്ണുപുരം-ചന്ദ്രശേഖരൻ-നടത്തിയത്-എൻഡിഎയിൽ-കൂടുതൽ-പരിഗണന-കിട്ടാനായുള്ള-വിലപേശൽ-നാടകം,-ചർച്ച-നടത്തി-വഞ്ചിച്ചു,-ഇനി-യുഡിഎഫിൻ്റെ-ഭാഗമാകണമെന്ന്-പറഞ്ഞു-വന്നാലും-മുന്നണിയുടെ-ഭാഗമാക്കില്ല-കോൺ​ഗ്രസ്

വിഷ്ണുപുരം ചന്ദ്രശേഖരൻ നടത്തിയത് എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായുള്ള വിലപേശൽ നാടകം, ചർച്ച നടത്തി വഞ്ചിച്ചു, ഇനി യുഡിഎഫിൻ്റെ ഭാഗമാകണമെന്ന് പറഞ്ഞു വന്നാലും മുന്നണിയുടെ ഭാഗമാക്കില്ല- കോൺ​ഗ്രസ്

ജീത്തു-ജോസഫിന്റെ-വലതു-വശത്തെ-കള്ളൻ-ജനുവരി-മുപ്പതിന്-പ്രൊമോ-വീഡിയോയിലൂടെ-പ്രഖ്യാപനം.

ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന് പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope: ഇന്നത്തെ രാശിഫലം: 2026 മെയ് 8 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?
  • എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം
  • ബംഗാളിൽ ഗവർണറുടെ അസാധാരണ നടപടി; നിയമസഭ പിരിച്ചുവിട്ടു, മമത ബാനർജി പുറത്ത്
  • തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു; ദ്രാവിഡ പാർട്ടികൾ ഭരണം പിടിച്ചാൽ ടിവികെ എംഎൽഎമാർ കൂട്ടരാജിവയ്ക്കും

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.