കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം
കണ്ണൂര്‍: സൂപ്പര്‍ ലീഗ് രണ്ടാം സീസണിന്റെ കലാശപ്പോരാട്ടത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം ഒരുങ്ങി. തൃശൂര്‍ മാജിക് എഫ്സിയും ആതിഥേയരായ കണ്ണൂര്‍ വാരിയേഴ്സുമാണ് കിരീടപ്പോരാട്ടത്തിനായി കൊമ്പുകോര്‍ക്കുന്നത്. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കുശേഷമാണ്...









