ദ്വാരപാലക ശിൽപ്പങ്ങൾ വിൽപ്പന നടത്തിയതിനു പിന്നിൽ വമ്പൻ സ്രാവുകൾ, സ്വർണത്തിനല്ല പാളിയുടെ ദൈവിക ചൈതന്യത്തിനാണ് വില, 50 മുതൽ 100 കോടി നൽകി ഇവ സ്വന്തമാക്കാൻ ആവശ്യക്കാർ ക്യൂ നിൽക്കുകയാണ്, ശിൽപ്പ ഭാഗങ്ങള്‍ സൂക്ഷിച്ചാൽ ശനിദോഷം മാറുമെന്ന വിശ്വാസതട്ടിപ്പും നടക്കുന്നുണ്ടെന്ന് ശിൽപ്പി മഹേഷ് പണിക്കർ
ആലപ്പുഴ: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണത്തിന് ഡിവൈൻ വാല്യൂ വളരെ കൂടുതലാണെന്നും ഇതിനാൽ തന്നെ വലിയ തുകയ്ക്കായിരിക്കും വിൽപ്പന നടന്നിട്ടുണ്ടാകുകയെന്നും പിന്നിൽ വമ്പൻ സ്രാവുകളാണെന്നും ശിൽപ്പി മഹേഷ്...









