നീയെന്റെ എൻറെ മകളെ കൊന്നവനല്ലേ… മകൾ മരിച്ചതിൽ ഡോക്ടറെ വെട്ടി പിതാവ്, എത്തിയത് ആശുപത്രി സൂപ്രണ്ടിനെ ലക്ഷ്യമിട്ട്!! തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഡോ. വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ
വയനാട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസുകാരിയുടെ പിതാവ് സനൂപാണ്...









