അമ്മൂമ്മ ഗേറ്റ് തള്ളി നീക്കുന്നതിനിടെ കുഞ്ഞ് നിൽക്കുന്നത് കണ്ടില്ല!! റെയിലിൽനിന്ന് ഗേറ്റ് തെന്നിമറിഞ്ഞ് ദേഹത്തേക്കു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം, ഗേറ്റ് പതിച്ചത് കുട്ടിയുടെ തലയിലേക്ക്
ആലപ്പുഴ: അമ്മൂമ്മ ഗേറ്റ് തള്ളി നീക്കുന്നതിനിടെ ! റെയിലിൽനിന്ന് തെന്നിമാറി ദേഹത്തു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഗേറ്റ് തലയിലേക്കു പതിച്ച് ചികിത്സയിലായിരുന്ന അഖിൽ മണിയൻ- അശ്വതി...









